യുപിയിലെ 15 ജില്ലകളിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ ഏപ്രിൽ 15 വരെ സീൽ ചെയ്യും
Thursday, April 9, 2020 12:12 AM IST
ലക്നോ: യുപിയിലെ 15 ജില്ലകളിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ ഏപ്രിൽ 15 വരെ സീൽ ചെയ്യും. കോവിഡ് വ്യാപനം തടയാനാണിത്. കർഫ്യൂ സമാനമായ നിയന്ത്രണങ്ങൾ ഈ ജില്ലകളിൽ ഏർപ്പെടുത്തും.