മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് കോവിഡ്
Tuesday, April 7, 2020 12:22 AM IST
മും​​​​​​​​​​​​​​​ബൈ: രാ​​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​​ത്തെ വീ​​​​​​​​​​​​​​​​​ണ്ടും ആ​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​ഴ്ത്തി സൗ​​​​​​​​​​​​​​​​​​ത്ത് മും​​​​​​​​​​​​​​​​​​ബൈ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലെ വോ​​​​​​​​​​​​​​​​​ക്ഹാ​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​ഡ് ആ​​​​​​​​​​​​​​​​​​ശു​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​ത്രി​​​​​​​​​​​​​​​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർക്കും 46 മ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ ന​​​​​​​​​​​​​​​​​​ഴ്സു​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​ർക്കും​​​​​​​​​​​​​​ ഉ​​​​ൾ​​​​പ്പെ​​​​ടെ 53 പേ​​​​ർ​​​​ക്ക് കോവി​​​​​​​​​​​​​​​​​​ഡ് -19 സ്ഥി​​​​​​​​​​​​​​​​​രീ​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​ച്ചു. ന​​​​ഴ്സു​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​തോ​​​​ടെ ഇ​​​​വ​​​​രെ ബാ​​​​ന്ദ്ര​​​​യി​​​​ലെ മ​​​​റ്റൊ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

ആ​​​​​​​​​​​ശു​​​​​​​​​​​പ​​​​​​​​​​​ത്രി​​​​​​​​​​​യെ ക​​​​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​​​​യ്ൻ​​​​​​​​​​​​​​​​​മെ​​​​​​​​​​​​​​​​​ന്‍റ് സോ​​​​​​​​​​​​​​​​​ൺ (അ​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​​​​പൂ​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​യ നി​​​​​​​​​​​​​​​​​രോ​​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​​ത മേ​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​ല) ആ​​​​​​​​​​​​​​​​​​യി സ​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​ർ പ്ര​​​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​​​ച്ചു. ആ​​​​​​​​​​​​​​​​​​ശു​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​ത്രി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​ള്ളി​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​ക്കോ പു​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ത്തേ​​​​​​​​​​​​​​​​​​ക്കോ ഇ​​​​​​​​​​​​​​​​​​നി ആ​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​ക്കും പ്ര​​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​ല്ല. രോ​​ഗി​​ക​​ൾ​​ക്കു​​​​​​​​​​​​ ഭ​​​​​​​​​​​​ക്ഷ​​​​​​​​​​​​ണ​​​​​​​​​​​​മു​​​​​​​​​​​​ൾ​​​​​​​​​​​​പ്പെ​​​​​​​​​​​​ടെ​​​​​​​​​​​​യു​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​ന്ത​​​​​​​​​​​​​​​​​രസ​​​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​​​യം എ​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​ച്ചു ന​​​​​​​​​​​​​​​​​ല്കു​​​​​​​​​​​​​​​​​മെ​​​​​​​​​​​​​​​​​ന്നു മ​​​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​ഷ്​​​​​​​​​​​​​​​​​ട്ര സ​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​ർ അ​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​ച്ചു.​​​​​​​​


ഇ​​​​ന്ന​​​​ലെ രോ​​​​​​​​​​​ഗ​​​​​​​​​​​ബാ​​​​​​​​​​​ധ ക​​​​​​​​​​​ണ്ടെ​​​​​​​​​​​ത്തി​​​​​​​​​​​യ 270 പേ​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ടെ സ്ര​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​സാ​​​​​​​​​​​​​​​​​​മ്പി​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ ബ്രി​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​ൻ മു​​​​​​​​​​​​​​​നി​​​​​​​​​​​​​​​സി​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​ൽ കോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ പ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ശോ​​​​​​​​​​​​​​​​​​ധ​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​യ്ക്കാ​​​​​​​​​​​​​​​​​​യി അ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​ച്ചു. മും​​​​​​​​​​​​​​​ബൈ ക​​​​​​​​​​​​​​​സ്തൂ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ബ ആ​​​​​​​​​​​​​​​ശു​​​​​​​​​​​​​​​പ​​​​​​​​​​​​​​​ത്രി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ന്ന് ക​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​ഞ്ഞ​​​​​​​​​​​യാ​​​​​​​​​​​​​​​ഴ്ച വോ​​​​​​​​​​​​​​​ക്ഹാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഡ് ആ​​​​​​​​​​​​​​​ശു​​​​​​​​​​​​​​​പ​​​​​​​​​​​​​​​ത്രി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ച്ച നാ​​​​​​​​​​​​​​​ലു രോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ ര​​​​​​​​​​​​​​​ണ്ടു​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക് കോ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഡ് ല​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, മും​​​​​​​​​​​​​​​​​ബൈ​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​ലെ ജ​​​​​​​​​​​​​​​​​സ്​​​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​​​ക് ആ​​​​​​​​​​​​​​​​​ശു​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​ത്രി​​​​​​​​​​​​​​​​​ ജീ​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​ക്കും ഇ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ലെ രോ​​​​​​​​​​​​​​​​​ഗം സ്ഥി​​​​​​​​​​​​​​​​​രീ​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.