ബോളിവുഡ് ഗായിക കനിക കപൂർ ആശുപത്രി വിട്ടു
ബോളിവുഡ് ഗായിക കനിക കപൂർ ആശുപത്രി വിട്ടു
Tuesday, April 7, 2020 12:12 AM IST
ല​​​ക്നോ: കോവി​​​ഡ്-19 ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ബോ​​​ളി​​​വു​​​ഡ് ഗാ​​​യി​​​ക ക​​​നി​​​ക ക​​​പൂ​​​ർ ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ര​​​ണ്ടു പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ൾ​​​ക്കൂ​​​ടി നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​തോ​​​ടെ‍യാ​​​ണ് സ​​​ഞ്ജ​​​യ് ഗാ​​​ന്ധി പോ​​​സ്റ്റ് ഗ്രാ​​ജ്വേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന അ​​​വ​​​രെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​​തെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ല​​​ണ്ട​​​നി​​​ൽ​​​നി​​​ന്നു മും​​​ബൈ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി 10 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 20ന് ​​​ആ​​​ണ് ഗാ​​​യി​​​ക​​​യ്ക്ക് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. സെ​​​ൽ​​​ഫ് ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണെ​​​ന്ന​​​തു മ​​​റ​​​ച്ചു​​​വ​​​ച്ചാ​​​ണ് ല​​​ക്നോ​​​യി​​​ലേ​​​ക്കു പോ​​​യ​​​തെ​​​ന്ന് ഗാ​​​യി​​​ക സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. മ​​​നഃ​​​പൂ​​​ർ​​​വം രോ​​​ഗ വ്യാ​​​പ​​​ന​​​ത്തി​​​നു ശ്ര​​​മി​​​ച്ചെ​​​ന്ന കു​​​റ്റ​​​ത്തി​​​നു ഗാ​​​യി​​​ക​​​യ്ക്കെ​​​തി​​​രേ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.