ത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 48 പേ​രും ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ
Tuesday, April 7, 2020 12:12 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 48 പേ​രും ഡ​ൽ​ഹി​യി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ അ​ന്പ​ത്തി​യേ​ഴു വ​യ​സു​ള്ള സ്ത്രീ ​മ​രി​ച്ചു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണം ആ​റാ​യി. ആ​കെ 621 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.