ഇന്ത്യയിൽ കോ​വി​ഡ് ബാ​ധി​ത​രി​ൽ ഏ​റെ​യും യു​വ​ജ​ന​ങ്ങ​ൾ
Sunday, April 5, 2020 12:45 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ 42 ശ​ത​മാ​നം പേ​രും യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ൽ 42 ശ​ത​മാ​നം പേ​ർ 21- 40 പ്രാ​യ​പ​രി​ധി​യി​ലു​ള​ള​വ​രാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. 33 ശ​ത​മാ​നം പേ​ർ 41-60 പ്രാ​യ​പ​രി​ധി​യി​ലു​ള​ള​വ​രാ​ണ്.

0-20 പ്രാ​യ​പ​രി​ധി​യി​ലു​ള​ള കു​ട്ടി​ക​ളി​ൽ കോ​വി​ഡ് രോ​ഗം കു​റ​വാ​ണ്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രി​ൽ ഒ​ൻ​പ​ത് ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള​ള​ത്. 60 വ​യസി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രി​ൽ ഈ ​രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ ഗു​രു​ത​ര​മാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ൽ ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള​ള​വ​ർ 17 ശ​ത​മാ​ന​മാ​ണെ​ന്നും ല​വ് അ​ഗ​ർ​വാ​ൾ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.