ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ​യും വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍റെ​യും കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി
ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ​യും വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍റെ​യും  കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി
Wednesday, April 1, 2020 12:11 AM IST
ന്യൂ​​​ഡ​​​ല്‍​ഹി: മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ച​​​ട്ട​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ജൂ​​​ണ്‍ 30 വ​​​രെ നീ​​​ട്ടി ന​​​ല്‍​കാ​​​ന്‍ കേ​​​ന്ദ്ര റോ​​​ഡ് ഗ​​​താ​​​ഗ​​​ത, ദേ​​​ശീ​​​യ പാ​​​ത മ​​​ന്ത്രാ​​​ല​​​യം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടും കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ടും നി​​​ര്‍​ദേ​​​ശി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍, വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍, ഫി​​​റ്റ്ന​​​സ്, പെ​​​ര്‍​മി​​​റ്റു​​​ക​​​ള്‍, എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് നീ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.