ലോക്ക് ഡൗണിൽ ഓൺലൈൻ പഠനം നടത്താൻ നിർദേശം
ലോക്ക് ഡൗണിൽ ഓൺലൈൻ  പഠനം  നടത്താൻ നിർദേശം
Wednesday, April 1, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ൺ മൂ​ലം അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഠ​ന​വും മു​ട​ങ്ങി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ​ഠ​ന​ത്തു​ട​ർ​ച്ച ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ അ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ​സ് കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചു.

കൗ​ൺ​സി​ലു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ സ്കൂ​ളു​ക​ളും ഓ​ൺ​ലൈ​ൻ/​വ​ർ​ച്വ​ൽ അ​ധ്യാ​പ​ന​വും പ​ഠ​ന​വും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​ൻ​ഡ് സെ​ക്ര​ട്ട​റി ജെ​റി അ​റാ​ത്തൂ​ൺ ആ​ണ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​ള്ള ക​ത്തി​ലൂ​ടെ നി​ർ​ദേ​ശി​ച്ച​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചും ഓ​ൺ​ലൈ​ൻ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ സൂം ​പോ​ലെ​യു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​ധ്യാ​പ​നം ന​ട​പ്പാ​ക്കാ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.