മഹാരാഷ്‌ട്രയിൽ ഇന്നലെ 72 പേർക്കു കോവിഡ് സ്ഥിരീകരിച്ചു
Wednesday, April 1, 2020 12:10 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌ട്രയി​ൽ ഇ​ന്ന​ലെ മാ​ത്രം സ്ഥി​രീ​ക​രി​ച്ച​ത് 72 കോ​വി​ഡ് കേ​സു​ക​ൾ. ഒ​രു സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. മും​ബൈ​യി​ൽ മാ​ത്രം ഇ​ന്ന​ലെ 59 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗ​ബാ​ധി​ത​ർ 302 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.