പുറമേനിന്നെത്തിയവരുടെ വിവരം പോലീസിനു കൈമാറിയ യുവാവിനെ തല്ലിക്കൊന്നു
Wednesday, April 1, 2020 12:10 AM IST
സീ​താ​മ​ഡി: ബി​ഹാ​റി​ൽ മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സീ​താ​മ​ഡി ജി​ല്ല​യി​ലെ മാ​ധൗ​ൽ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു കൈ​മാ​റി​യ​തി​ന്‍റെ പേ​രി​ലാ​ണു യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന​തെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു പ​രാ​തി ന​ല്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.