തമിഴ്നാട്ടിൽ എട്ടുപേർക്കുകൂടി രോഗബാധ
തമിഴ്നാട്ടിൽ എട്ടുപേർക്കുകൂടി രോഗബാധ
Monday, March 30, 2020 12:16 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ട്ടു​​​പേ​​​ർ​​​ക്കു​​​കൂ​​​ടി കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ 50 ആ​​​യെ​​​ന്നു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സി.​​​വി​​​ജ​​​യ ഭാ​​​സ്ക​​​ർ അ​​​റി​​​യി​​​ച്ചു. താ​​​യ്‌​​​ല​​​ൻ​​ഡി​​​ൽ നി​​​ന്നെ​​​ത്തി​​​യ ര​​​ണ്ടു​​​പേ​​​രോ​​​ട് അ​​​ടു​​​ത്തി​​​ട​​​പ​​​ഴ​​​കി​​​യ എ​​​ട്ടു​​​പേ​​​ർ​​​ക്കാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. എ​​​ല്ലാ​​​വ​​​രും ഐ​​​ആ​​​ർ​​​ടി പെ​​​രും​​​തു​​​റൈ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.