നീറ്റ് പരീക്ഷ നീട്ടിവച്ചു
നീറ്റ് പരീക്ഷ നീട്ടിവച്ചു
Saturday, March 28, 2020 12:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​റോ​​​ണ രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (നീ​​​റ്റ് -നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി റ്റി കം ​​​എ​​​ൻ​​​ട്ര​​​സ് ടെ​​​സ്റ്റ്) നീ​​​ട്ടി​​​വ​​​ച്ചു. മേ​​​യ് മൂ​​​ന്നി​​​നു പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള എ​​​ൻ​​​ടി​​​എ (നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി) അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഏ​​​താ​​​നും വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​നു​​​ള്ള​​​തും പ​​​രി​​​ഗ​​​ണി​​​ച്ചു​​​വെ​​​ന്ന് മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.