സതീഷ് ഗുജ്റാൾ അന്തരിച്ചു
Saturday, March 28, 2020 12:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചി​​​ത്ര​​​കാ​​​ര​​​ൻ, ശി​​​ല്പി, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ സ​​​തീ​​​ഷ് ഗു​​​ജ്റാ​​​ൾ (94) അ​​​ന്ത​​​രി​​​ച്ചു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഐ.​​​കെ. ഗു​​​ജ്റാ​​​ളി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. ഭാ​​​ര്യ: കി​​​ര​​​ൺ. മ​​​ക്ക​​​ൾ: അ​​​ൽ​​​പ​​​ന, റ​​​സീ​​​ൽ, മോ​​​ഹി​​​ത്. 1999 ൽ ​​​രാ​​​ജ്യം പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ൺ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.

1925 ൽ ​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. ലാ​​​ഹോ​​​റി​​​ലെ മ​​​യോ ആ​​​ർ​​​ട്സ് സ്കൂ​​​ൾ, മും​​​ബൈ​​​യി​​​ലെ ജെ.​​​ജെ. സ്കൂ​​​ൾ ഓ​​​ഫ് ആ​​​ർ​​​ട്സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 1952 ൽ ​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ മെ​​​ക്സി​​​ക്കോ​​​യി​​​ൽ ചി​​​ത്ര​​​ക​​​ലാ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി പോ​​​യി. ലോ​​​ക​​​പ്ര​​​ശ​​​സ്ത ചി​​​ത്ര​​​കാ​​​ര​​​ന്മാ​​​ർ​​​ക്കൊ​​​പ്പം ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.


ശി​​​ല്പ​​​ഭം​​​ഗി​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലും പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ചു. ഡെ​​​ൽ​​​ഹി​​​യി​​​ലെ ബെ​​​ൽ​​​ജി​​​യം എം​​​ബ​​​സി ഗു​​​ജ​​​റാ​​​ളി​​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.