അവശ്യ സേവനമേഖലയിൽ നിന്ന് ദിവ്യാംഗൻ വിഭാഗക്കാരെ ഒഴിവാക്കണം
Saturday, March 28, 2020 12:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​റോ​​​ണ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​വ​​​ശ്യ​​​സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ദി​​​വ്യാം​​​ഗ​​​ൻ വി​​​ഭാ​​​ഗ​​​ക്കാ​​​രെ ജോ​​​ലി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര പ​​​ഴ്സ​​​ണേ​​​ൽ മ​​​ന്ത്രാ​​​ല​​​യം. എ​​​ല്ലാ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളും വ​​​കു​​​പ്പു​​​ക​​​ളും ഇ​​​ക്കാ​​​ര്യം മ​​​ന​​​സി​​​ൽ സൂ​​​ക്ഷി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ന്യ​​​സി​​​ക്കേ​​​ണ്ട​​​തെ​​​ന്നും വെ​​​ള്ളി​​​യാ​​​ഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.