കോ​​​​​വി​​​​​ഡ് ബാ​​​​​ധ​​​​​യെ​​​​​ന്നു ഭ​​​​​യ​​​​​ന്ന് ക​​​​​ര്‍ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി
Thursday, March 26, 2020 11:59 PM IST
മം​​​​​ഗ​​​​​ളൂ​​​​​രു : കോ​​​​​വി​​​​​ഡ്-19 ബാ​​​​​ധി​​​​​ത​​​​​നെ​​​​​ന്നു ഭ​​​​​യ​​​​​ന്ന് ക​​​​​ര്‍ണാ​​​​​ട​​​​​ക​​​​​യി​​​​​ല്‍ അ​​​​​മ്പ​​​​​ത്തി​​​​​യാ​​​​​റു​​​​​കാ​​​​​ര​​​​​ന്‍ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി. ഉ​​​​​ഡു​​​​​പ്പി താ​​​​​ലൂ​​​​​ക്കി​​​​​ലെ നാ​​​​​ര്‍നാ​​​​​ഡ് സ്വ​​​​​ദേ​​​​​ശി ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ മ​​​​​ഡി​​​​​വാ​​​​​ല​​​​​യാ​​​​​ണു ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.