തമിഴ്നാട്ടിൽ റേഷൻകാർഡുകാർക്ക് 1000 രൂപ വീതം നൽകും
Tuesday, March 24, 2020 11:43 PM IST
ചെ​​​ന്നൈ: ​​​കൊ​​​റോ​​​ണ ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​ന് 3,280 കോ​​​ടി രൂ​​​പ​​​യു​​​ടെ പാ​​​ക്കേ​​​ജ് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ഖ്യാ​​​പി​​​ച്ചു. ‘അ​​​രി’ റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡു​​​ള്ള​​​വ​​​ർ, ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ർ​​​മാ​​​ർ, കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ആ​​​യി​​​രം രൂ​​​പ​​​വ​​​ച്ച് ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കും. മ​​​റ്റു വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് അ​​​രി, പ​​​രി​​​പ്പ്, ഭ​​​ക്ഷ്യ​​​യെ​​​ണ്ണ എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.