ദിവാകർ പാണ്ഡേശ്വർ മംഗളൂരു മേയർ
ദിവാകർ പാണ്ഡേശ്വർ മംഗളൂരു മേയർ
Saturday, February 29, 2020 1:55 AM IST
മം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മം​​​ഗ​​​ളൂ​​​രു മേ​​​യ​​​റാ​​​യി ബി​​​ജെ​​​പി​​​യി​​​ലെ ദി​​​വാ​​​ക​​​ർ പാ​​​ണ്ഡേ​​​ശ്വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബി​​​ജെ​​​പി​​​യി​​​ലെ​​​ത​​​ന്നെ വേ​​​ദ​​​വ​​​തി​​​യാ​​​ണ് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ. മേ​​​യ​​​ർ, ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ​​​സ്ഥാ​​​ന​​​ങ്ങി​​​ലേ​​​ക്കു കോ​​​ൺ​​​ഗ്ര​​​സ് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. 60 അം​​​ഗ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 44 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട് .കോ​​​ൺ​​​ഗ്ര​​​സി​​​ന് 14ഉം ​​​എ​​​സ്ഡി​​​പി​​​ഐ​​​ക്ക് ര​​​ണ്ടും അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.