കൊലക്കുറ്റത്തിനു കേസെടുത്തു
Friday, February 28, 2020 1:02 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ങ്കി​​ത് ശ​​ർ​​മ​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി കൗ​​ൺ​​സി​​ല​​ർ താ​​ഹി​​ർ ഹു​​സൈ​​നെ​​തി​​രേ കൊ​​ല​​ക്കു​​റ്റ​​ത്തി​​നു കേ​​സെ​​ടു​​ത്തു.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് താ​​ഹി​​ർ ഹു​​സൈ​​നെ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​കും​​വ​​രെ ഹു​​സൈ​​നെ പാ​​ർ​​ട്ടി​​യു​​ടെ പ്രാ​​ഥ​​മി​​ക അം​​ഗ​​ത്വ​​ത്തി​​ൽ​​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു​​വെ​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.