ഛത്തീസ്ഗഡ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ്
Friday, February 28, 2020 12:26 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി/​​​​റാ​​​​യ്പു​​​​ർ: നി​​​​കു​​​​തി ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യും വീ​​​​ടു​​​​ക​​​​ളി​​​​ൽ ആ​​​​ദാ​​​​യനി​​​​കു​​​​തി വ​​​​കു​​​​പ്പ് റെ​​​​യ്ഡ് ന​​​ട​​ത്തി. വ്യ​​​​വ​​​​സാ​​​​യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​കെ. തു​​​​തേ​​​​ജ, മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​വേ​​​​ക് ദാ​​​​ന്ത്, റാ​​​​യ്പു​​​​ർ മേ​​​​യ​​​​ർ ഇ​​​​സാ​​​​ജ് ദേ​​​​ബാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​ത്.

ഛത്തീ​​​​സ്ഗ​​​​ഡ് റി​​​​യ​​​​ൽ​​​​ എ​​​​സ്റ്റേ​​​​റ്റ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​ണ് ദാ​​​​ന്ത്. ഇ​​​​സാ​​​​ജ് ദേ​​​​ബാ​​​​റി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​നും അ​​​​ബ്കാ​​​​രി​​​​യു​​​​മാ​​​​യി അ​​​​ൻ​​​​വ​​​​ർ ദേ​​​​ബാ​​​​റി​​​​ന്‍റെ​​​​യും അ​​​​ബ്കാ​​​​രി പ​​​​പ്പു ഭാ​​​​ട്യ​​യു​​​​ടെ​​​​യും താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലും റെ​​​​യ്ഡ് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.