കുറ്റപത്രം സമർപ്പിച്ചില്ല; പുൽവാമ പ്രതിക്കു ജാമ്യം
കുറ്റപത്രം സമർപ്പിച്ചില്ല;  പുൽവാമ പ്രതിക്കു ജാമ്യം
Friday, February 28, 2020 12:26 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: പു​​​​​ൽ​​​​​വാ​​​​​മ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സ് പ്ര​​​​​തി​​യാ​​യ ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​ന് കോ​​​​​ട​​​​​തി ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. കേ​​​​​സി​​​​​ൽ നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​​​റ്റ​​​​​പ​​​​​ത്രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​​ട​​​​തി യൂ​​​​​സ​​​​​ഫ് ചോ​​​​​പ​​​​​ന് ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. 50,000 രൂ​​​പ ജാ​​​മ്യ​​​ത്തു​​​ക​​​യാ​​​യി കെ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ജ​​​ഡ്ജി പ്ര​​​വീ​​​ൺ സിം​​​ഗ് നി​​​ർ​​​ദേ​​​ശി​​​ച്ചു.


അ​​​തേ​​​സ​​​മ​​​യം, പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ച്ചെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് എ​​​ൻ​​​ഐ​​​എ ത​​​ള്ളി. യൂ​​​സ​​​ഫ് ചോ​​​പ​​​നെ പു​​​ൽ​​​വാ​​​മ കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും മ​​​റ്റൊ​​​രു കേ​​​സി​​​ലാ​​​ണ് ചോ​​​പ​​​നു ജാ​​​മ്യം ല​​​ഭി​​​ച്ച​​​തെ​​​ന്നും എ​​​ൻ​​​ഐ​​​എ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. 2019 ഫെ​​​ബ്രു​​​വ​​​രി 14ന് ​​​പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.