കാട്ടുതീ; കുഴിബോംബുകൾ പൊട്ടിത്തെറിച്ചു
Friday, February 28, 2020 12:26 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യ്ക്കു സ​​മീ​​പം കാ​​ട്ടു​​തീ പ​​ട​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ര​​വ​​ധി കു​​ഴി​​ബോം​​ബു​​ക​​ൾ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ കൃ​​ഷ്ണ​​ഘ​​ട്ടി സെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു തീ​​പി​​ടി​​ത്തം. സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​രി​​ഭ്രാ​​ന്ത​​രാ​​യി. ക​​ര​​സേ​​നാം​​ഗ​​ങ്ങ​​ളും വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ചേ​​ർ​​ന്ന് ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ തീ​​യ​​ണ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.