പാക് ഷെല്ലാക്രമണത്തിൽ രണ്ടു നാട്ടുകാർക്കു പരിക്ക്
Wednesday, February 26, 2020 12:31 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യ്ക്കു സ​​മീ​​പം ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും നേ​​രേ പാ​​ക് സൈ​​ന്യം ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു നാ​​ട്ടു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ കി​​ർ​​ണി, ഖ​​സ്ബ, ഷാ​​പു​​ര മേ​​ഖ​​ല​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. വെ​​ള്ളി​​യാ​​ഴ്ച പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.