ഒഡീഷയിൽ കച്ചിത്തുറുവിനു തീപിടിച്ച് മൂന്നു കുട്ടികൾ മരിച്ചു
ഒഡീഷയിൽ കച്ചിത്തുറുവിനു തീപിടിച്ച് മൂന്നു കുട്ടികൾ മരിച്ചു
Monday, February 24, 2020 2:56 AM IST
ബെ​​​​ർ​​​​ഹാം​​​​പു​​​​ർ: ക​​​​ച്ചി​​​​ത്തു​​​​റു​​​​വി​​​​നു തീ​​​​പി​​​​ടി​​​​ച്ച് ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന മൂ​​​​ന്നു​​​​കു​​​​ട്ടി​​​​ക​​​​ൾ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. ഗ​​​​ഞ്ചം ജി​​​​ല്ല​​​​യി​​​​ലെ ഖ​​​​യ്റാ​​​​ച​​​​താ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11നാ​​​​ണു സം​​​​ഭ​​​​വം. സാ​​​​യ്റാം ജ​​​​നി, ദീ​​​​പ​​​​ക് ഗൗ​​​​ഡ, ഇ​​​​തി​​​​ശ്രീ ജീ​​​​ന എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. മൂ​​​​വ​​​​രും പ​​​​ത്തു​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്. തീ​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല. ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ലോ​​​​ക് ജെ​​​​ന എ​​​​ന്ന കു​​​​ട്ടി ബെ​​​​ർ​​​​ഹാം​​​​പു​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. അ​​​​ലോ​​​​കി​​​​ന് 60 ശ​​​​ത​​​​മാ​​​​നം പൊ​​​​ള്ള​​​​ലേ​​​​റ്റി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ വീ​​​​തം മു​​​​ഖ്യ​​​​മ​​​​ന്ത്രി ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.