കാഷ്മീരിലെ സ്കൂളുകൾ ഇന്നു തുറക്കും
കാഷ്മീരിലെ സ്കൂളുകൾ ഇന്നു തുറക്കും
Monday, February 24, 2020 2:56 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ട​​ച്ചി​​ട്ട സ്കൂ​​ളു​​ക​​ൾ ഇ​​ന്നു വീ​​ണ്ടും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കും. ഓ​​ഗ​​സ്റ്റ് അ​​ഞ്ചു മു​​ത​​ൽ കാ​​ഷ്മീ​​രി​​ലെ സ്കൂ​​ളു​​ക​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. സ്കൂ​​ളു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​ത്താ​​നു​​ള്ള എ​​ല്ലാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി കാ​​ഷ്മീ​​ർ സ്കൂ​​ൾ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് യൂ​​നി​​സ് മാ​​ലി​​ക് അ​​റി​​യി​​ച്ചു.


സ്കൂ​​ളു​​ക​​ൾ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി തു​​റ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സ​​ർ​​ക്കാ​​ർ പ​​ല ത​​വ​​ണ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ല​​വ​​ത്താ​​യി​​ല്ല. സു​​ര​​ക്ഷാ​​ഭീ​​തി​​കാ​​ര​​ണം കു​​ട്ടി​​ക​​ളെ സ്കൂ​​ളി​​ൽ വി​​ടാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ ത​​യാ​​റാ​​യി​​ല്ല. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ ഏ​​താ​​നും സ്കൂ​​ളു​​ക​​ൾ തു​​റ​​ന്നെ​​ങ്കി​​ലും യൂ​​ണി​​ഫോ​​മി​​ല്ലാ​​തെ വ​​രാ​​നാ​​യി​​രു​​ന്നു അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശം ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.