പാക് ഷെല്ലാക്രമണത്തിൽ ഏഴു വീടുകൾ തകർന്നു
Saturday, February 22, 2020 12:11 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. പൂ​​ഞ്ച് ജി​​ല്ല​​യി​​ലെ ഷാ​​പു​​ർ സെ​​ക്ട​​റി​​ലെ ദോ​​ക്രി, ഖാ​​സ്ബ ഗ്രാ​​മ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളാ​​ണ് ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.