എആർടി റെഗുലേഷൻ ബില്ലിന് അംഗീകാരം
Thursday, February 20, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു ദേ​ശീ​യ ര​ജി​സ്ട്രേ​ഷ​ൻ അ​ഥോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​ൻ വേ​ണ്ട നി​യ​മ​നി​ർ​മാ​ണ​ത്തി​നു കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്കി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി (എ​ആ​ർ​ടി) റേ​ഗു​ലേ​ഷ​ൻ ബി​ൽ ഇ​നി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്ക​ണം. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ലിം​ഗ നി​ർ​ണ​യം നി​രോ​ധി​ക്കു​ന്ന​താ​കും ബി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.