കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ തടസ ഹർജി നൽകി
കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ തടസ ഹർജി നൽകി
Thursday, February 20, 2020 12:22 AM IST
ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കു ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ കോ​ണ്‍ഗ്ര​സും സു​പ്രീംകോ​ട​തി​യി​ൽ ത​ട​സ ഹ​ർ​ജി ന​ൽ​കി.

കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ൻ. വേ​ണു​ഗോ​പാ​ലാ​ണ് ത​ട​സ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക അ​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കാ​നി​രി​ക്കേ​യാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ നീ​ക്കം.


വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു മു​ന്പേ ത​ങ്ങ​ളു​ടെ വാ​ദം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം മു​സ്‌ലീം ലീ​ഗും ത​ട​സ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.