20 ലക്ഷത്തിന്‍റെ തട്ടിപ്പ്: ആൾദൈവത്തിന് എതിരേ കേസ്
Monday, February 17, 2020 12:36 AM IST
താ​​​​​നെ: സ​​​​​ന്പ​​​​​ത്തു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നു ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ച്ച് വി​​​​​വി​​​​​ധ പൂ​​​​​ജ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി 20 ല​​​​​ക്ഷം രൂ​​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ൽ സ്വ​​​​​യംപ്ര​​​​​ഖ്യാ​​​​​പി​​​​​ത ആ​​​​​ൾ​​​​​ദൈ​​​​​വം ബാ​​​​​ബാ ക​​​​​ലിം ഷാ ​​​​​വ​​​​​ർ​​​​​ഷി​​​​​യും കൂ​​​​​ട്ടാ​​​​​ളി​​​​​ക​​​​​ളാ​​​​​യ യ​​​​​ക്കീ​​​​​ൻ, ഫ​​​​​സ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ മും​​​​​ബ്ര പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.