അ​ന​ധി​കൃ​ത ക​ട്ടൗ​ട്ട്: തെ​ലു​ങ്കാ​ന മ​ന്ത്രി 5,000 രൂ​പ പി​ഴ​യൊ​ടുക്കി
Monday, February 17, 2020 12:33 AM IST
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: തെ​​​​​ലു​​​​​ങ്കാ​​​​​ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി കെ. ​​​​​ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര്‍ റാ​​​​​വു​​​​​വി​​​​​ന് ജ​​​​​ന്മ​​​​​ദി​​​​​നാ​​​​​ശം​​​​​സ​​​​​ക​​​​​ള്‍ ന​​​​​ല്‍കി​​​​​ക്കൊ​​​​​ണ്ട് ഹൈ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ നെ​​​​​ക് ലേ​​​​​സ് റോ​​​​​ഡി​​​​​ല്‍ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ക​​​​​ട്ടൗ​​​​​ട്ട് വ​​​​​ച്ച​​​​​തി​​​​​ന് സം​​​​​സ്ഥാ​​​​​ന മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി ടി. ​​​ശ്രീ​​​​​നി​​​​​വാ​​​​​സ യാ​​​​​ദ​​​​​വ് 5,000 രൂ​​​​​പ​​ പി​​​​​ഴ​​​യൊ​​​ടു​​​ക്കി. ഗ്രേ​​​​​റ്റ​​​​​ര്‍ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് മു​​​നി​​​സി​​​​​പ്പ​​​​​ല്‍ കോ​​​​​ര്‍പ​​​​​റേ​​​​​ഷ​​​​​നാ​​​​​ണ് (ജി​​​​​എ​​​​​ച്ച്എം​​​​​സി) 5,000 രൂ​​​​​പ പി​​​​​ഴ​​​​​യൊ​​​​​ടു​​​​​ക്കാ​​​​​നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് മ​​​​​ന്ത്രി​​​​​യു​​​​​ടെ പേ​​​​​രി​​​​​ല്‍ നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച​​​​​ത്.


ക​​​​​ട്ടൗ​​​​​ട്ടി​​​​​ന്‍റെ ചി​​​​​ത്രം സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രു സം​​​​​ഘ​​​​​ട​​​​​ന ജി​​​​​എ​​​​​ച്ച്എം​​​​​സി​​​​​യു​​​​​ടെ സെ​​​​​ന്‍ട്ര​​​​​ല്‍ എ​​​​​ന്‍ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് സെ​​​​​ല്ലി​​​​​ൽ പ​​​​​രാ​​​​​തി ന​​​ല്കി. മ​​​​​ന്ത്രി​​​​​യു​​​​​ടെ പേ​​​​​രി​​​​​ല്‍ പി​​​​​ഴ വി​​​​​ധി​​​​​ച്ചെ​​​​​ന്നു കാ​​​​​ണി​​​​​ച്ച് സി​​​​​ഇ​​​​​സി മ​​​​​റു​​​​​പ​​​​​ടി​​​​​യും ന​​​​​ല്‍കി. മ​​​​​ന്ത്രി ഇ​​​​​ന്ന​​​​​ലെ​​ പി​​​​​ഴ​​​​​യ​​​​​ട​​​​​ച്ചെ​​​​​ന്നും മു​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി​​​​​ത​​​​​ന്നെ ക​​​​​ട്ടൗ​​​​​ട്ട് അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു നീ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.