ഭൂ​മി​ത​ർ​ക്കം: നാലു പേരെ കൊ​ല​പ്പെ​ടു​ത്തി
Monday, February 17, 2020 12:33 AM IST
റൂ​​​​​ർ‌​​​​​ക്ക​​​​​ല: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ സു​​​​ന്ദ​​​​ർ​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​​മി​​​​​ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ യു​​​​​വാ​​​​​വ് സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. കാ​​​​ലു മു​​​​ണ്ട എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ൻ, ഭാ​​​​ര്യ, രണ്ടു മക്കൾ എ​​​​ന്നി​​​​വ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.