കെ.സുരേന്ദ്രൻ ബിജെപി പ്രസിഡന്‍റായേക്കും
കെ.സുരേന്ദ്രൻ ബിജെപി പ്രസിഡന്‍റായേക്കും
Saturday, February 15, 2020 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​നെ നി​യ​മി​ച്ചേ​ക്കും. പ്ര​ഖ്യാ​പ​നം ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​തൃ​സ​മ​ിതി​യി​ൽ തീ​രു​മാ​നം എ​ടു​ത്ത​താ​യാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.