പെൺകുട്ടികൾ മാനഭംഗത്തിനിരയായി: ആൾദൈവത്തിനെതിരേ കേസ്
Wednesday, January 29, 2020 11:26 PM IST
പ​​​ഞ്ച്കു​​​ല: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ത്തോ​​​ളം മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത ആ​​​ൾ ദൈ​​​വ​​​ത്തി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. റാ​​​യ്പു​​​രാ​​​നി​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​യി ആ​​​ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​ന്ന ബാ​​​ബാ ല​​​ക്ഷാ​​​ന​​​ന്ദി​​​നെ​​​തി​​​രേ​​​യാ​​​ണു പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.