എൻപിആർ ഫോമിലെ കോളങ്ങൾ ഒഴിവാക്കാൻ ജെഡിയു എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് നിതീഷ്കുമാർ
എൻപിആർ ഫോമിലെ കോളങ്ങൾ ഒഴിവാക്കാൻ ജെഡിയു എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് നിതീഷ്കുമാർ
Wednesday, January 29, 2020 12:18 AM IST
പാ​​​റ്റ്ന: ദേ​​​ശീ​​​യ ജ​​​ന​​​സം​​​ഖ്യാ ര​​​ജി​​​സ്റ്റ​​​ർ ഫോ​​​മി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ജ​​​ന്മ​​​സ്ഥ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ച് എ​​​ഴു​​​തേ​​​ണ്ട കോ​​​ളം ഒ​​​ഴി​​​വാക്കാ​​​ൻ ജെ​​​ഡി​​​യു എം​​​പി​​​മാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് നി​​​തീ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ജെ​​​ഡി-​​​യു പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള യോ​​​ഗ​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.