മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാരിന്‍റെ കാലത്ത് കോൺഗ്രസ്, എൻസിപി നേതാക്കളുടെ ഫോൺ ചോർത്തി: മന്ത്രി
മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാരിന്‍റെ കാലത്ത് കോൺഗ്രസ്, എൻസിപി നേതാക്കളുടെ ഫോൺ ചോർത്തി: മന്ത്രി
Saturday, January 25, 2020 12:34 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മു​​​ൻ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​ൺ ​​​ചോ​​​ർ​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം. ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മു​​​ൻ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​ൻ​​​സി​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​ൺ ചോ​​​ർ​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​നി​​​ൽ ദേ​​​ശ്മു​​​ഖ് പ​​​റ​​​ഞ്ഞു.


2019 ലെ ​​​ലോ​​​ക്സ​​​ഭാ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കി​​​ടെ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​ൻ​​​സി​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​ൺ​​​ചോ​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഇ​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​വെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.