ബോംബ്: ആ​ദി​ത്യ റാ​വു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ‌
ബോംബ്: ആ​ദി​ത്യ റാ​വു   പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ‌
Friday, January 24, 2020 12:02 AM IST
മം​​​ഗ​​​ളൂ​​​രു: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ബോം​​​ബ് വ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ പ്ര​​​തി ആ​​​ദി​​​ത്യ റാ​​​വു​​​വി​​​നെ കോ​​​ട​​​തി പ​​​ത്തു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. മം​​​ഗ​​​ളൂ​​​രു ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തി​​​ച്ച പ്ര​​​തി​​​യെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും ര​​​ണ്ട് കേ​​​സു​​​ക​​​ളാ​​​ണ് പ്ര​​​തി​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ കെ​​​ഞ്ചാ​​​ർ ടെ​​​ർ​​​മി​​​ന​​​ലി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​നു സ​​​മീ​​​പം ലാ​​​പ്‌​​​ടോ​​​പ് ബാ​​​ഗി​​​ലാ​​​ക്കി​​​യ ബോം​​​ബു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​ജ്യ​​​മാ​​​കെ ശ്ര​​​ദ്ധേ​​​യ​​​നാ​​​കാ​​​ൻ​​​വേ​​​ണ്ടി​​​യാ​​​ണ് ബോം​​​ബ് വച്ചതും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​തെ​​​ന്ന് ആ​​​ദി​​​ത്യ റാ​​​വു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.