പവൻ വർമയ്ക്കു പാർട്ടി വിടാമെന്ന് നിതീഷ് കുമാർ
പവൻ വർമയ്ക്കു പാർട്ടി വിടാമെന്ന് നിതീഷ് കുമാർ
Thursday, January 23, 2020 11:38 PM IST
പാ​​​​റ്റ്ന: പൗ​​​​ര​​​​ത്വ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ നി​​​​ല​​​​പാ​​​​ടി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ മു​​​​തി​​​​ർ​​​​ന്ന പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ പ​​​​വ​​​​ൻ വ​​​​ർ​​​​മ​​​​യ്ക്കു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ പാ​​​​ർ​​​​ട്ടി വി​​​​ടാ​​​​മെ​​​​ന്ന് ജെ​​​​ഡി-​​​​യു അ​​​​ധ്യ​​​​ക്ഷ​​​​ൻ നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ. പൗ​​​​ര​​​​ത്വ ബി​​​​ല്ലി​​​​നെ ആ​​​​ദ്യം എ​​​​തി​​​​ർ​​​​ത്ത ജെ​​​​ഡി-​​​​യു പി​​​​ന്നീ​​​​ട് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പൗ​​​​ര​​​​ത്വ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലും ഡ​​​​ൽ​​​​ഹി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​ൽ ബി​​​​ജെ​​​​പി​​​​യുമാ​​​​യുള്ള സ​​​ഖ്യ​​​ത്തി​​​ലു​​​മു​​​ള്ള അ​​​​തൃ​​​​പ്തി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ, ജെ​​​​ഡി-​​​​യു രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന പ​​​​വ​​​​ൻ വ​​​​ർ​​​​മ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു.


നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സി​​​​ന്‍റെ ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഗാ​​​​ന്ധി മൈ​​​​താ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ടി​​​​യാ​​​​യ നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ പ​​​​വ​​​​ൻ​​ വ​​ർ​​മ​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.