ഐഎസ് ബന്ധം: മൂന്നു പേർ പിടിയിൽ
Thursday, January 23, 2020 11:38 PM IST
രാ​​​മ​​​നാ​​​ഥ​​​പു​​​രം (ത​​​മി​​​ഴ്നാ​​​ട്): ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പേ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യി. ബി. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ലി, പു​​​ര ഗാ​​​നി, അ​​​മീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ദേ​​​വി​​​പ​​​ട്ട​​​ണ​​​ത്തു​​​നി​​​ന്ന് പി​​​ടി​​​ലാ​​​യ​​​ത്. ഷേ​​​ക്ക് ദാ​​​വൂ​​​ദ് എ​​​ന്നൊ​​​രാ​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ജി​​​ഹാ​​​ദി ആ​​​ശ​​​യ​​​ങ്ങ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.