മുതിർന്ന കോൺഗ്രസ് നേതാവ് ഷംഷേർ സിംഗ് സുർജേവാല അന്തരിച്ചു
Tuesday, January 21, 2020 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഷം​​​ഷേ​​​ർ സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല(87) അ​​​ന്ത​​​രി​​​ച്ചു. ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ര​​​ൺ‌​​​ദീ​​​പ് സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല മ​​​ക​​​നാ​​​ണ്.

അ​​​ഞ്ചു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യ ഷം​​​ഷേ​​​ർ സിം​​​ഗ് ഒ​​​രു ത​​​വ​​​ണ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഹ​​​രി​​​യാ​​​ന​​​യി​​​ൽ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.