കാഷ്മീർ സന്പർക്ക പരിപാടിയിൽ അഞ്ചു കേന്ദ്രമന്ത്രിമാർ മാത്രം
Monday, January 20, 2020 11:34 PM IST
ശ്രീ​​​ന​​​ഗ​​​ർ: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യി​​​ൽ കാ​​​ഷ്മീ​​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ എ​​​ത്തു​​​ന്ന​​​ത് അ​​​ഞ്ചു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്രം. നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര ടെ​​​ലി​​​ക്കോം മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ്, മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രി ര​​​മേ​​​ഷ് പൊ​​​ക്രി​​​യാ​​​ൽ, ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ​​​മ​​​ന്ത്രി മു​​​ഖ്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌​​​വി, പ്ര​​​തി​​​രോ​​​ധ​ സ​​​ഹ​​​മ​​​ന്ത്രി ശ്രീ​​​പ​​​ദ് നാ​​​യി​​​ക്, ആ​​​ഭ്യ​​​ന്ത​​​ര​​​സ​​​ഹ​​​മ​​​ന്ത്രി ജി. ​​​കി​​​ഷ​​​ൻ റെ​​​ഡ്ഡി എ​​​ന്നി​​​വാ​​​ണ് എ​​​ത്തു​​​ന്ന​​​ത്. ന​​​ഖ്‌​​​വി ഇ​​​ന്നു താഴ്‌വര​​​യി​​​ൽ എ​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.