മുസാഫർപുർ മാനഭംഗക്കേസ്: ബ്രജേഷ് ഠാക്കൂർ അടക്കം 19 പേർ കുറ്റക്കാർ
Monday, January 20, 2020 11:34 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​റി​​​ലെ മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ‌ എം​​​എ​​​ൽ​​​എ ബ്ര​​​ജേ​​​ഷ് ഠാ​​​ക്കൂ​​​ർ അ​​​ട​​​ക്കം 19 പേ​​​ർ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ഡ​​​ൽ‌​​​ഹി കോ​​​ട​​​തി വി​​​ധി​​​ച്ചു. ഒ​​​രാ​​​ളെ വെ​​​റു​​​തെ വി​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.