പ്രമുഖ കന്നഡ നടി രശ്മിക മന്ദാനയുടെ വീട്ടിൽ റെയ്ഡ്
Friday, January 17, 2020 12:09 AM IST
ബം​​ഗ​​ളൂ​​രു: പ്ര​​മു​​ഖ ക​​ന്ന​​ഡ ന​​ടി ര​​ശ്മി​​ക മ​​ന്ദാ​​ന​​യു​​ടെ വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് റെ​​യ്ഡ് ന​​ട​​ത്തി. കൊ​​ട​​ക് ജി​​ല്ല​​യി​​ലെ വി​​രാ​​ജ്പേ​​ട്ടി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു റെ​​യ്ഡ്. ര​​ശ്മി​​ക വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.