പാറക്കല്ല് വീണ് നാഷണൽ കോൺഫറൻസ് നേതാവ് മരിച്ചു
Tuesday, January 14, 2020 1:41 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് നേ​​താ​​വ് മു​​ഹ​​മ്മ​​ദ് ഖീ​​ൽ സോ​​ഹി​​ൽ(37) പാ​​റ​​ക്ക​​ല്ല് വീ​​ണു മ​​രി​​ച്ചു.

രാം​​ബാ​​ൻ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് ഖാ​​രി, രാം​​സൂ ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു സോ​​ഹി​​ൽ. വീ​​ട്ടി​​ലേ​​ക്കു പോ​​ക​​വേ ജ​​മ്മു-​​ശ്രീ​​ന​​ഗ​​ർ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ഖു​​നി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.