Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
രാഷ്ട്രീയപ്രേരിതമെന്ന് ആവർത്...
പ്രതിഷേധം ഫലം കണ്ടു; ഈസ്റ്റർ അവധി പുനഃസ്...
ഇന്ത്യ- ചൈന നയതന്ത്ര ചർച്ച തുടരു...
തൊഴിലുറപ്പു പദ്ധതി കൂലി കൂട്ടി; കേരളത്ത...
രാമേശ്വരം സ്ഫോടനം; മുഖ്യ ആസൂത്രകൻ പിടിയി...
Previous
Next
National News
Click here for detailed news of all items
കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ വിധി ഇന്ന്
Monday, December 16, 2019 12:38 AM IST
ന്യൂഡൽഹി: ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎ കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ ഡൽഹി കോടതി ഇന്നു വിധി പ്രഖ്യാപിക്കും. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.
2017ൽ കേസിനാസ്പദമായ സംഭവം നടക്കുന്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. കൂട്ടുപ്രതിയായ ശശി സിംഗിനെതിരേയും കോടതി കുറ്റംചുമത്തിയിരുന്നു.
ഉത്തർപ്രദേശിലെ ബംഗേർമാവുവിൽനിന്ന് നാലു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സെൻഗറിനെ 2019 ഓഗസ്റ്റിൽ മാനഭംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്ന് ബിജെപി പുറത്താക്കുകയായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കൽ, മാനഭംഗപ്പെടുത്തൽ എന്നീ കുറ്റങ്ങളും കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമുള്ള കുറ്റവുമാണു സെൻഗറിനെതിരേ ചുമത്തിയിട്ടുള്ളത്.
ഈ വർഷം ജൂലൈ 28ന് കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും രണ്ടു ബന്ധുക്കൾ മരിക്കുകയും ചെയ്തതോടെ കുൽദീപ് സെംഗർ, സഹോദരൻ അതുൽ എന്നിവർക്കെതിരേയും മറ്റ് ഒൻപതു പേർക്കെതിരേയും കോടതി കൊലപാതകക്കുറ്റം ചുമത്തി. അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ലക്നോയിലെ ആശുപത്രിയിൽനിന്ന് യുവതിയെ ഡൽഹിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി എഐഐഎംഎസ് ആശുപത്രിയിൽ പ്രത്യേക കോടതി സ്ഥാപിച്ചാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇതിനിടെ, അനധികൃതമായി ആയുധം കൈവശംവച്ചെന്ന കേസിൽ പെൺകുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ജുഡീഷൽ കസ്റ്റഡിയിലിരിക്കെ ഇദ്ദേഹം മരിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽനിന്നു കേസ് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് പെൺകുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജൻ ഗോഗോയിക്ക് കത്തെഴുതി. ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരം മാനഭംഗക്കേസ് ഉൾപ്പെടെയുള്ള അഞ്ചു കേസുകൾ ലക്നോ കോടതിയിൽനിന്ന് ഡൽഹി കോടതിയിലേക്കു മാറ്റി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പെൺകുട്ടിക്ക് സിആർപിഎഫ് സുരക്ഷ നല്കി. ഡൽഹി വനിതാ കമ്മീഷന്റെ സഹായത്തോടെ തലസ്ഥാന നഗരിയിലെ ഒരു വാടകക്കെട്ടിടത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്.
45 ദിവസത്തെ വിചാരണനടപടികൾ പൂർത്തിയാക്കിയാണ് മാനഭംഗക്കേസിൽ ഡൽഹി കോടതി ഇന്നു വിധി പ്രഖ്യാപിക്കുന്നത്. കോടതി നടപടികൾ കാമറയിൽ പകർത്തിയിട്ടുണ്ട്. സെംഗറിനെതിരേ കൊലപാതകം ഉൾപ്പെടെയുള്ള മറ്റു നാലു കേസുകളിൽ വിചാരണ നടന്നുവരികയാണ്. സിബിഐയുടെയും പ്രതിയുടെയും വാദം കേട്ടശേഷമാണ് വിധി ഇന്നുണ്ടാകുമെന്ന് ജില്ലാ ജഡ്ജി ധർമേഷ് ശർമ അഭിപ്രായപ്പെട്ടത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് കേജരിവാൾ, ഹർജി തള്ളി; മുഖ്യമന്ത്രിയായി തുടരാം
പ്രതിഷേധം ഫലം കണ്ടു; ഈസ്റ്റർ അവധി പുനഃസ്ഥാപിച്ച് മണിപ്പുർ സർക്കാർ
ഇന്ത്യ- ചൈന നയതന്ത്ര ചർച്ച തുടരും
തൊഴിലുറപ്പു പദ്ധതി കൂലി കൂട്ടി; കേരളത്തിൽ 13 രൂപ വർധിക്കും
രാമേശ്വരം സ്ഫോടനം; മുഖ്യ ആസൂത്രകൻ പിടിയിൽ
ഉത്തരാഖണ്ഡ് ദേര കർസേവ തലവൻ കൊല്ലപ്പെട്ടു
പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകി സിബിഐ
വിവാദ പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല
ജുഡീഷറിയെ സ്വാധീനിക്കുന്നു ; ചീഫ് ജസ്റ്റീസിന് 600 അഭിഭാഷകരുടെയും ബാർ അസോസിയേഷനുകളുടെയും കത്ത്
എഎപി ഗോവ അധ്യക്ഷനെ ചോദ്യം ചെയ്ത് ഇഡി
മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്
ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി മരിച്ചു
ഞാൻ പിലിഭിത്തിന്റെ പുത്രൻ ; അവസാന ശ്വാസം വരെ ബന്ധം തുടരും- വരുൺഗാന്ധി
നടൻ ഗോവിന്ദ ഷിൻഡെ പക്ഷത്ത്
സിന്ധ്യയെ നേരിടാൻ യാദ്വേന്ദ്ര സിംഗ്
സാവിത്രി ജിൻഡാൽ ബിജെപിയിൽ
മണ്ഡിയിൽ മത്സരിക്കാൻ തയാറെന്ന് പ്രതിഭാ സിംഗ്
ദിലീപ് ഘോഷിനെതിരേ കേസെടുത്തു
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
കേജരിവാൾ എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത
ഈസ്റ്റർദിവസം മണിപ്പുരിൽ പ്രവൃത്തിദിനമാക്കി ഗവർണറുടെ ഉത്തരവ്
‘പരമാധികാരത്തെ ബഹുമാനിക്കണം’ ; അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ
ജമ്മു-കാഷ്മീരിൽ ‘അഫ്സ’ പിൻവലിക്കുന്ന കാര്യം പരിഗണനയിൽ: അമിത് ഷാ
മഹുവയ്ക്ക് ഇഡി സമൻസ്
ജനാധിപത്യത്തിന്റെ അന്തഃസത്ത തകർത്തുവെന്ന് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി
വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
2047ൽ വികസിതരാജ്യമെന്ന മോഹം വിഡ്ഢിത്തമെന്ന് രഘുറാം രാജൻ
എഎപിയുടെ ഏക ലോക്സഭാംഗം സുശീൽകുമാർ റിങ്കു ബിജെപിയിൽ
ജിതിന്റെ പത്രികാസമർപ്പണത്തിന് വരുൺ ഗാന്ധി എത്തിയില്ല
നവീൻ പട്നായിക് ഹിൻജിലിയിൽ
മമതയ്ക്കെതിരേ മോശം പരാമർശം: ബിജെപി നേതാവ് ഘോഷ് മാപ്പു പറഞ്ഞു
മഹാ വികാസ് അഗാഡിയിൽ ഭിന്നത രൂക്ഷം
പനീർശെൽവത്തിന് വെല്ലുവിളിയായി നാല് അപരന്മാർ
ബിജെപിയുടെ താര പ്രചാരകരിൽ ഉമാ ഭാരതിയില്ല
ഇലക്ടറൽ ബോണ്ട് കേന്ദ്രസർക്കാർ വാദം പൊളിയുന്നു
ഡൽഹി മദ്യനയക്കേസ്; കവിത 14 ദിവസം ജയിലിൽ റിമാൻഡിൽ
കേജരിവാളിന്റെ ഹർജി ഇന്നു പരിഗണിക്കും
വിഷബാധ: മുഖ്താർ അൻസാരി ആശുപത്രിയിൽ
ശ്രീലങ്കയിലേക്കു മടങ്ങാൻ മുരുകനു യാത്രാരേഖകൾ
കങ്കണ റണൗട്ടിനെതിരേ വിവാദ പരാമർശം ;നടപടിയെടുക്കണമെന്നു വനിതാ കമ്മീഷൻ
കസ്റ്റഡിയിലിരിക്കെ രണ്ടാമത്തെ ഉത്തരവിറക്കി കേജരിവാൾ
വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത് അധീർ രഞ്ജൻ
പഞ്ചാബിൽ അകാലിദളുമായി സഖ്യമില്ല; ബിജെപി ഒറ്റയ്ക്ക്
പരസുമായി ഒത്തുതീർപ്പിനില്ല: ചിരാഗ്
ഹിമാചലിലെ മുൻ കോൺഗ്രസുകാർ ബിജെപി സ്ഥാനാർഥികൾ
കുമാരസ്വാമി മാണ്ഡ്യയിൽ
കോൺഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു ബിജെപിയിൽ

More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports

Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തി...
Top