പൗരത്വ ബിൽ: അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ സംഘർഷം
പൗരത്വ ബിൽ: അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ സംഘർഷം
Monday, December 16, 2019 12:38 AM IST
അലി​​​ഗ​​​ഡ്: പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ അ​​​ലി​​​ഗ​​​ഡ് മു​​​സ്‌​​​ലിം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നൂ​​​റു ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പോ​​​ലീ​​​സും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗേ​​​റ്റി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി. ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും പ്ര​​​യോ​​​ഗി​​​ച്ചു. സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്നു ജ​​നു​​വ​​രി അ​​ഞ്ചു യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ട​​ച്ചി​​ടു​​മെ​​ന്ന് എ​​എം​​യു ര​​ജി​​സ്ട്രാ​​ർ അ​​ബ്ദു​​ൾ ഹ​​മീ​​ദ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.