തെരഞ്ഞെടുപ്പിനു ശേഷം ആരുമായും സഖ്യമാകാമെന്ന് എജെഎസ്‌യു
Monday, December 16, 2019 12:38 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജാ​​​ർ​​​ഖ​​​ണ്ഡ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ആ​​രു​​മാ​​​യും സ​​​ഖ്യ​​​മാ​​​കാ​​​മെ​​​ന്ന് എ​​​ജെ​​​എ​​​സ്‌​​​യു ത​​​ല​​​വ​​​ൻ സു​​​ദേ​​​ഷ് മ​​​ഹാ​​​തോ. ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യി​​​രു​​​ന്ന എ​​​ജെ​​​എ​​​സ്‌​​​യു ഇ​​​ത്ത​​​വ​​​ണ ഒ​​​റ്റ​​​യ്ക്കാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്.

ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും ജാ​​​ർ​​​ഖ​​​ണ്ഡി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ 65 സീ​​​റ്റെ​​​ന്ന് ബി​​​ജെ​​​പി​​​യു​​​ടെ മു​​​ദ്രാ​​​വാ​​​ക്യം എ​​​വി​​​ടെ​​​പ്പോ​​​യി‍? ആ ​​​മു​​​ദ്രാ​​​വാ​​​ക്യം ബി​​​ജെ​​​പി ഉ​​​പേ​​​ക്ഷി​​​ച്ച് രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ക​​​യാ​​​ണ്. പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് ഒ​​​രു പാ​​​ർ​​​ട്ടി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​യി​​​ക്കാ​​​നാ​​​വി​​​ല്ല. പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പോ​​​ലെ​​​യു​​​ള്ള ശ്ര​​​ദ്ധ​​​തി​​​രി​​​ക്ക​​​ൽ ത​​​ന്ത്ര​​​ങ്ങ​​​ൾ ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ന​​​ട​​​പ്പാ​​​വി​​​ല്ല-​​​മ​​​ഹാ​​​തോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.