സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമം: അതിവേഗ വിചാരണയ്ക്കായി ആന്ധ്ര ബിൽ പാസാക്കി
Saturday, December 14, 2019 1:15 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: സ്ത്രീ​​​​ക​​​​ൾ​​​​ക്കും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തി​​​​വേ​​​​ഗ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കാ​​​​യി ഇ​​​​ന്ത്യ​​​​ൻ ശി​​​​ക്ഷാനി​​​​യ​​​​മ​​​​വും ക്ര​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ൽ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി.

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​റുടെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് ദി​​​​ശ ആ​​​​ക്ട് ക്രി​​​​മി​​​​ന​​​​ൽ ലോ (​​​​എ​​​​പി ഭേ​​​​ദ​​​​ഗ​​​​തി) 2019 എ​​​​ന്നാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി എം. ​​​​സു​​​​ച​​​​രി​​​​ത​​​​യാ​​​​ണ് ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.