യോഗി സർക്കാർ കർഷകരെ മറന്നു: പ്രിയങ്ക ഗാന്ധി
യോഗി സർക്കാർ കർഷകരെ മറന്നു: പ്രിയങ്ക ഗാന്ധി
Thursday, December 12, 2019 1:38 AM IST
ല​​​​​​ക്നോ: ക​​​​​​രി​​​​​​ന്പു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ദു​​​​​​രി​​​​​​ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​രേ ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ യോ​​​​​​ഗി സ​​​​​​ർ​​​​​​ക്കാ​​​​​​ർ ക​​​​​​ണ്ണ​​​​​​ട​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി പ്രി​​​​​​യ​​​​​​ങ്ക ഗാ​​​​​​ന്ധി. വ​​​​​​ള​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു വി​​​​​​ല ​​​​​​കൂ​​​​​​ടി, വി​​​​​​ദ്യു​​​​​​ച്ഛ​​​​​​ക്തി ബി​​​​​​ൽ വ​​​​​​ർ​​​​​​ധി​​​​​​ച്ചു, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ കൂ​​​​​​ലി വ​​​​​​ർ​​​​​​ധി​​​​​​ച്ചു എ​​​​​​ന്നി​​​​​​ട്ടും ക​​​​രി​​​​ന്പു ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത താ​​​​ങ്ങു​​​​വി​​​​ല വ​​​​​​ർ​​​​​​ധി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന്യാ​​​​​​യ​​​​​​വി​​​​​​ല ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രി​​​യ​​​ങ്ക മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​നു ക​​​ത്തെ​​​ഴു​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.