ഇഖ്ബാൽ മിർച്ചിയുടെ 600 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടി
Thursday, December 12, 2019 12:24 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ഇ​​​ഖ്ബാ​​​ൽ മി​​​ർ​​​ച്ചി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 600 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​താ​​​യി എ​​​ൻ​​​ഫോ​​​ഴ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്. മും​​​ബൈ​​​യി​​​ലെ വ​​​ർ​​​ളി​​​യി​​​ലു​​​ള്ള സി​​​ജെ ഹൗ​​​സി​​​ന്‍റെ മൂ​​​ന്നും നാ​​​ലും നി​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്. സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ മും​​​ബൈ​​​യി​​​ലെ പ്ര​​​ത്യേ​​​ക​​​കോ​​​ട​​​ത​​​യി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​ടു​​​ത്തി​​​ടെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.