വ്യാജ എംപി പിടിയിൽ
Tuesday, December 10, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി​യെ​ന്ന വ്യാ​ജേ​ന പാ​ർ​ല​മെ​ന്‍റി​ൽ ക​ട​ന്നു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. ഇ​ന്ന​ലെ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ വ​ലി​യ സു​ര​ക്ഷാവീ​ഴ്ച ഉ​ണ്ടാ​യ​ത്. ജ​ന​ക്പു​രി സ്വ​ദേ​ശി​യാ​യ വ​രു​ണ്‍ മാ​ത്തു​ർ ആ​ണ് എം​പി എ​ന്ന വ്യാ​ജേ​ന പാ​ർ​ല​മെ​ന്‍റി​ന്‍റെ റി​സ​പ്ഷ​നി​ൽ വ​രെ ക​ട​ന്നുകൂ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.