ശിവസേന-എൻസിപി-കോൺ‌ഗ്രസ് സഖ്യം മുൻകൂട്ടി തീരുമാനിച്ചതെന്നു ഫഡ്നാവിസ്
Monday, December 9, 2019 11:56 PM IST
മും​​ബൈ: എ​​ൻ​​സി​​പി, കോ​​ൺ​​ഗ്ര​​സ് ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള ശി​​വ​​സേ​​ന​​യു​​ടെ സ​​ഖ്യം മു​​ൻ​​കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച​​താ​​ണെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ്. ബി​​ജെ​​പി​​യെ അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു ഈ ​​നീ​​ക്ക​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് മ​​റാ​​ഠി പ​​ത്രം ലോ​​ക​​സ​​ത്ത​​യ്ക്കു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഫ​​ഡ്നാ​​വി​​സ് പ​​റ​​ഞ്ഞു.

എ​​ൻ​​സി​​പി, കോ​​ൺ​​ഗ്ര​​സ് ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള സ​​ഖ്യം മു​​ൻ​​കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച​​താ​​ണെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷ​​മു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ‌ ശി​​വ​​സേ​​ന​​യു​​ടെ പെ​​രു​​മാ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ച്ചാ​​ൽ മ​​ന​​സി​​ലാ​​കും. ഞ​​ങ്ങ​​ളെ(​​ബി​​ജെ​​പി) അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റ​​ണ​​മെ​​ന്ന് ശി​​വ​​സേ​​ന നേ​​ര​​ത്തേ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ബി​​ജെ​​പി-​​ശി​​വ​​സേ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും ഉ​​ദ്ധ​​വ് താ​​ക്ക​​റെ​​യെ ഒ​​രു വി​​ഷ​​യ​​ത്തി​​ലും ത​​രം​​താ​​ഴ്ത്തി​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ 2019 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ഉ​​ദ്ധ​​വ്ജി എ​​ന്‍റെ ഫോ​​ൺ​​കോ​​ളു​​ക​​ൾ​​ക്കു​​പോ​​ലും മ​​റു​​പ​​ടി ത​​ന്നി​​ല്ല-​​ഫ​​ഡ്നാ​​വി​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.