തെലുങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
തെലുങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Monday, December 9, 2019 12:15 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വ​​​നി​​​താ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​റെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം തീ​​​കൊ​​​ളു​​​ത്തി കൊ​​​ന്ന കേ​​​സി​​​ലെ നാ​​​ലു പ്ര​​​തി​​​ക​​​ളെ​​​യും പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ലു​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​ട്ടം​​​ഗ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.


ഏ​​​റ്റു​​​മു​​​ട്ട​​​ൽ കൊ​​​ല​​​യ്ക്കെ​​​തി​​​രേ വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്ന് പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.